ഡിഡിസി തിരഞ്ഞെടുപ്പോടെ ഡാൽ നദിയിൽ താമര വിരിയും എന്ന് ഷാനവാസ് ഹുസൈൻ 

NOVEMBER 21, 2020, 8:13 PM

ജമ്മു കാശ്മീരിൽ നവംബർ ഇരുപത്തെട്ട് മുതൽ ആരംഭിക്കുന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോൾ ഡാൽ നദിയിൽ താമര വിരിയുമെന്ന് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈൻ. കുൽഗാം ജില്ലയിലെ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നയിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിലെ ജനങ്ങളുടെ ഹൃദയത്തിലാണ് നരേന്ദ്ര മോദിയുടെ സ്ഥാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുപ്‌കാർ മുന്നണിയെ കടന്നാക്രമിക്കാനും ഹുസൈൻ മറന്നില്ല. ജനങ്ങൾ ഗുപ്‌കാർ മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS