ചൈനീസ് നിരീക്ഷണം ഗൗരവകരമാണെന്നും എന്തു തുടർ നടപടികൾ വേണമെന്ന് ആലോചിക്കണമെന്നും കേന്ദ്ര സർക്കാരിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർദ്ദേശം നൽകി

SEPTEMBER 16, 2020, 1:04 PM

ന്യൂഡൽഹി: ചൈനീസ് നിരീക്ഷണം ഗൗരവകരമാണെന്നും എന്തു തുടർ നടപടികൾ വേണമെന്ന് ആലോചിക്കണമെന്നും കേന്ദ്ര സർക്കാരിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർദ്ദേശം നൽകി. പാർലമെന്റിൽ കോൺഗ്രസ് എം പി കെ സി വേണുഗോപാൽ രാജ്യത്തെ പതിനായിരം പെരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുവെന്ന വിഷയം ഉന്നയിച്ചപ്പോഴാണ് ഉപരാഷ്ട്രപതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകിയത്.സർക്കാർ പ്രതികരിക്കണമെന്നും ഗൗരവമേറിയ വിഷയമാണെന്നും സഭയിൽ പ്രതിപക്ഷം ആവിശ്യപ്പെട്ടു.വെങ്കയ്യാനായിഡു ഇതെ തുടർന്ന് വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകിയത് .നിരീക്ഷണങ്ങൾ നടത്തുന്നത് ചൈനീസ്ഐടി - വ്യവസായ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഷെൻ സെൻ ഡേറ്റ ടെക്നോളജിയാണ് .ചില മധ്യമ പ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ചൈന നിരീക്ഷിക്കുന്നവരുടെ പട്ടികയിലുണ്ട്.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS