ത്രിപുരയിൽ ബ്രു  അഭയാർഥികളുടെ പുനരധിവാസത്തിന് എതിരെ പ്രതിഷേധിച്ച വർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു

NOVEMBER 21, 2020, 8:26 PM

അഗർത്തല: അഗർത്തല: ത്രിപുരയിൽ ബ്രു  അഭയാർഥികളുടെ പുനരധിവാസത്തിന് എതിരെ പ്രതിഷേധിച്ച വർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിച്ചു.വെടിവെപ്പിൽ 45 കാരനായ ശ്രീകണ്ഠ ദാസ് ആണ് കൊല്ലപ്പെട്ടത്.അഞ്ചുപേരുടെനില ഗുരുതരമായി തുടരുകയാണ്. വെടിവെയ്പ്പിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രതിഷേധക്കാർ പനിസാഗർ ടൗണിലെ ദേശീയപാത തടയുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം . ബ്രു അഭയാർഥികളുടെ പുനരധിവാസത്തിനെതിരെ നടക്കുന്ന അനിശ്ചിത കാല ബന്ദിനെ പിന്തുണച്ചു നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്..വെടിവെപ്പിൽ 45 കാരനായ ശ്രീകണ്ഠ ദാസ് ആണ് കൊല്ലപ്പെട്ടത്.അഞ്ചുപേരുടെനില ഗുരുതരമായി തുടരുകയാണ്. വെടിവെയ്പ്പിൽ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രതിഷേധക്കാർ പനിസാഗർ ടൗണിലെ ദേശീയപാത തടയുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം . ബ്രു അഭയാർഥികളുടെ പുനരധിവാസത്തിനെതിരെ നടക്കുന്ന അനിശ്ചിത കാല ബന്ദിനെ പിന്തുണച്ചു നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS