ഭുവനേശ്വർ: കേരളത്തിൽ നിന്നുള്ളവർക്ക് ഒഡീഷയിലും നിയന്ത്രണം. കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ക്വാറന്റീൻ ഒഡീഷയിൽ നിർബന്ധമാക്കി.നേരത്തെ തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലങ്കാന,ഡൽഹി,ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഉള്ളവർക്കും ഒഡീഷയിൽ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ പ്രതിദിന കോവിഡ്-19 കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1