ഐ.സി.എം.ആറിനോട് ഡൽഹിയിൽ കോവിഡ് ടെസ്റ്റുകൾ വർധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 

NOVEMBER 21, 2020, 4:30 PM

ഡൽഹിയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റുകൾ 27,000 നിന്ന് 37,000 ഉയർത്താൻ ഐ.സി.എം.ആറിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ 6,608 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ നിലവിലെ കോവിഡ് കേസുകൾ 40,936 ആയി. ഇതേവരെ ഇന്ത്യയിൽ 13 കോടിയോളം കോവിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാരിനായി. ഇന്നലെ മാത്രം രാജ്യത്താകെമാനം പത്ത് ലക്ഷത്തോളം ടെസ്റ്റുകൾ നടത്തി.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS