ഡല്‍ഹി: ബിജെപി ഇന്ത്യൻ ജനാധിപത്യത്തിൻ്റെ അടിത്തറ തകർത്തുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുലിനെ അയോഗ്യനാക്കിയത് ജനാധിപത്യത്തിൻ്റെ കറുത്ത ദിനമായി അടയാളപ്പെടുത്തുമെന്നും ഖാര്‍ഗെ പ്രതികരിച്ചു.
എത്ര തവണ അദാനി പ്രധാനമന്ത്രിക്കൊപ്പം വിദേശ യാത്ര സംഘടിപ്പിച്ചുവെന്ന് ചോദിച്ച ഖാര്‍ഗെ അദാനി ഗ്രൂപ്പിൻ്റെ വികസനത്തിന് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം നശിപ്പിക്കുകയാണെന്നും ആരോപിച്ചു. പൊതുമേഖലാ ഫണ്ട് ഉപയോഗിച്ച് അദാനി രാജ്യത്തെ വിവിധ സ്ഥാപനങ്ങൾ വിലയ്ക്ക് വാങ്ങുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്