ലോക്ക്ഡൗണ്‍ വിജയകരം: അരവിന്ദ് കെജ്രിവാള്‍

MAY 11, 2021, 4:34 PM

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ സമ്പൂർണ്ണ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാകുന്നതായും കെജ്രിവാള്‍ പറഞ്ഞു. ജനങ്ങളുടെ സഹകരണമുണ്ടായതിനാല്‍ ലോക്ക്ഡൗണ്‍ വിജയകരമാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ഓക്സിജന്‍ ബെഡുകളുടെ എണ്ണം കൂട്ടാന്‍ സാധിച്ചു. ഇനി ഡല്‍ഹിയില്‍ ഓക്സിജന്‍ ബെഡുകള്‍ക്കോ ഐസിയു ക്ഷാമമോ ഉണ്ടാകില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് വാക്സിന്‍ ഉൽപാദനം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

നിലവില്‍ രണ്ട് കമ്പനികൾ മാത്രമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്,എന്നാലത് യുദ്ധകാലാടിസ്ഥാനത്തില്‍ ഉൽപ്പാദിപ്പിക്കേണ്ടതുണ്ടെന്നും എല്ലാവരേയും വാക്സിനേറ്റ് ചെയ്യാന്‍ പദ്ധതിയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

दिल्ली में लगे लॉकडाउन के कारण पिछले कुछ दिन से पॉजिटिविटी रेट 35% से घटकर 25% हो गया है।

इस लॉकडाउन को हमने दिल्ली में मेडिकल संसाधन को बढ़ाने के लिए इस्तेमाल किया। इसमें सभी दिल्लीवासियों का भरपूर योगदान रहा। pic.twitter.com/CPROykvj6W

— Arvind Kejriwal 

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam