അതിർത്തിയിലെ പാക് വെടിവെപ്പിൽ ജവാന് വീരമൃത്യു 

NOVEMBER 21, 2020, 4:42 PM

ഇന്ത്യ - പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ ലംഘനത്തെ തുടർന്ന് ഒരു ജവാന് വീരമൃത്യു. രജോരിയിലെ നൗഷേരയിലാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ കൊൽഹാപ്പൂർ സ്വദേശിയായ ഹാവ് പാട്ടീൽ സംഗ്രാം ശിവാജിയാണ് വീരമൃത്യു വരിച്ചത്. ശൈത്യം മേഖലയിൽ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മഞ്ഞിനെ മറയാക്കി തീവ്രവാദികളെ ഇന്ത്യയിലേക്കയക്കാൻ ആണ് പാകിസ്ഥാൻ നിരന്തരമായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS