ഇന്ത്യയിൽ  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്ക്‌ കോ​വി​ഡ്-19 

FEBRUARY 27, 2021, 1:56 PM

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ  ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്ക്‌ കോ​വി​ഡ്-19 രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ്-19 ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,10,79,979 ആ​യി ഉയർന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

12,771 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്. 113 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1,56,938 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി ഏ​ഴു​ല​ക്ഷം ക​ട​ന്നു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam