ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ ബ്രിട്ടൺ തിരിച്ചുനൽകി

SEPTEMBER 16, 2020, 8:13 AM

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് ബ്രിട്ടൻ തിരിച്ച് നൽകി.15-ാം നൂറ്റാണ്ടിലെ രാമാ, സീത, ലക്ഷ്മണ വിഗ്രഹങ്ങളാണ് തിരിച്ച് നൽകിയത് .കേന്ദ്ര സാംസ്കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടീലാണ് വിഗ്രഹങ്ങൾ തിരികെ ലഭിച്ച വിവരം അറിയിച്ചത്. വിഗ്രഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ സഹായിച്ച ലണ്ടൻ ഹൈക്കമ്മീഷനും യുകെ സർക്കാരിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS