നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുന്നു.

NOVEMBER 24, 2020, 11:11 PM

തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും റെഡ് അലെർട് പ്രഖ്യാപിച്ചു. വടക്കൻ തമിഴ്നാട്ടിലെ തീരമേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ്  റെഡ് അലെർട്. മണിക്കൂറിൽ 145km വേഗത്തിൽ കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി.നിലവിൽ ചുഴലിക്കാറ്റ് കടലൂരിന് 300km അരികെ എത്തി.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam