ലഖ്നൗ: വീഡിയോ കോള്‍ ചെയ്യുന്നതിനിടെ പഠിപ്പിക്കുന്ന വിദ്യാര്‍ഥിനിയോട് ലൈംഗികത ആവശ്യപ്പെട്ട് പ്രൊഫസര്‍. മോശം സംസാരം തുടര്‍ന്നതോടെ പെണ്‍കുട്ടി പ്രൊഫസറുടെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് വൈറലാക്കി.
ജൗന്‍പൂരിലെ വിബിഎസ് പൂര്‍വാഞ്ചല്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളേജിലെ പ്രൊഫസറാണ് പഠിപ്പിക്കുന്ന വിദ്യാര്‍ഥിയോട് യാതൊരു ലജ്ജയുമില്ലാതെ ലൈംഗിക താല്‍പര്യം തുറന്ന് പറയുകയും പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നതും.
അധ്യാപകന്റെ തനി നിറം തുറന്നു കാണിക്കാന്‍ പെണ്‍കുട്ടി തന്നെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ആയിരുന്നു. ജൗന്‍പൂര്‍ പൊലീസ് വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്