സാമൂഹ്യ ഐക്യത്തെ ബാധിച്ച ക്യാൻസറാണ് ലൗ ജിഹാദ്: ഗിരിരാജ് സിങ് 

NOVEMBER 21, 2020, 8:31 PM

ലൗ ജിഹാദിനെ സമൂഹത്തെ ബാധിച്ച ക്യാൻസറെന്ന് വിശേഷിപ്പിച്ച് ഗിരിരാജ് സിങ്. മറ്റു പല സംസ്ഥാനങ്ങളും ഇതിനെതിരെ നിയമം കൊണ്ടുവരികയാണെന്നും ബിഹാറിനും ആ ദിശയിൽ ചിന്തിക്കേണ്ടി വരുമെന്നും സിങ് പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ പരാജയങ്ങളെ മറയ്ക്കാൻ ആണ് അവർ ലൗ ജിഹാദിനെതിരെ നിയമം കൊണ്ട് വരുന്നതെന്ന് മഹാരാഷ്‌ട്ര ക്യാബിനറ്റ് മന്ത്രി അസ്‌ലം ഷെയ്ഖ് പറഞ്ഞിരുന്നു. ഇതിന് മുൻപ് മധ്യ പ്രദേശ്, ഉത്തർ പ്രദേശ് മുഖ്യമന്ത്രിമാർ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS