ഉത്തർ പ്രദേശിൽ ദന്തഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തി 

NOVEMBER 21, 2020, 3:40 PM

ഉത്തർ പ്രദേശിൽ  വനിതാ ദന്തഡോക്ടറെ കഴുത്തറുത്ത് കൊന്നു. ആഗ്ര സ്വദേശിനിയായ ഡോ. നിഷ സിംഗാൾ (38)ആണ് കൊല്ലപ്പെട്ടത്. 

ടീവി ടെക്‌നീഷൻ ആണെന്ന് പരിചയപ്പെടുത്തി ഫ്ലാറ്റിനുള്ളിൽ കയറിയ അക്രമി ഡോക്ടറെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഈ സമയം ഫ്ലാറ്റിലുണ്ടായിരുന്നു ഡോക്ടറുടെ കുട്ടികളെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അക്രമിയെ പോലീസ് പിടികൂടി. 

English summary: Dentist murdered at home in Uthar Pradesh

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS