അസമില്‍ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

MARCH 7, 2021, 10:30 PM

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ ബിജെപി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി മന്ത്രിയായ സും റോങ്ഹാങ് ആണ് ഞായറാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

'തനിക്ക് സീറ്റ് നിഷേധിച്ച രീതി ഇഷ്ടപ്പെട്ടില്ല. എല്ലാ ചുമതലകളും പൂര്‍ണമായി ആത്മാര്‍ത്ഥതയോശടയാണ് ചെയ്തിട്ടുള്ളത്. ചില വ്യക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്ക് സീറ്റ് നിഷേധിച്ചത്. അദ്ദേഹം പ്രതികരിച്ചു.

അദേഹത്തിന്റെ മണ്ഡലമായ ദിഫു മണ്ഡലത്തില്‍ നിന്ന് തന്നെ മത്സ‌രിച്ചേക്കും. മലയോര വികസന-മൈന്‍സ് ആന്‍ഡ് മിനറല്‍സ് മന്ത്രിയായ ഇദേഹം എഐസിസി ജനറല്‍ സെക്രട്ടറി ജിതേന്ദ്ര സിങ്ങിന്റെയും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായ റിപുന്‍ ബോറയുടെയും സാന്നിധ്യത്തിലാണ് അദേഹം കോണ്‍ഗ്രസ് പ്രവേശം നടത്തിയത്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam