ബിഹാറിൽ പുതുതായി 278 കോവിഡ് കേസുകൾ 

NOVEMBER 21, 2020, 5:41 PM

കഴിഞ്ഞ 24 മണിക്കൂറിനിടെ ബിഹാറിൽ 278 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതോടെ റിപ്പോർട്ട് ചെയ്ത ആകെയുള്ള കേസുകൾ 5,881 ആയി. 10,66,022 ടെസ്റ്റുകളാണ് ഇന്നലെ രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 13 കോടിയായി. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിനം 50,000-ത്തിൽ താഴെയാണ്.  

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS