ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വന്‍ തി​രി​ച്ച​ടി

NOVEMBER 25, 2021, 10:21 AM

ലക്നൗ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വന്‍ തി​രി​ച്ച​ടി.

വി​മ​ത കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ബി​ജെ​പി​യിലേക്ക് കൂടുമാറി .

റാ​യ്ബ​റേ​ലി സ​ദ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​ നി​ന്നു​ള്ള അ​ദി​തി സിം​ഗാ​ണ് ബി​ജെ​പി​യി​ല്‍ അംഗത്വം സ്വീകരിച്ചത്.

vachakam
vachakam
vachakam

റാ​യ്ബ​റേ​ലി കോ​ണ്‍​ഗ്ര​സി​ന്‍റെ കോ​ട്ട​യാ​ണ്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി ഇ​വി​ടെ​നി​ന്നു​ള്ള ലോക് സഭാ എം​പി​യാ​ണ്.

2019ല്‍ അ​ദി​തി സിം​ഗ് ​കോ​ണ്‍​ഗ്ര​സു​മാ​യി തെ​റ്റി​പിരിഞ്ഞെങ്കിലും പാ​ര്‍​ട്ടി​യില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചില്ല .

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam