കഞ്ചാവ് കൈവശം വെച്ചതിന് ഭാരതി സിങിനെ അറസ്റ്റ് ചെയ്‌ത്‌ എൻ.സി.ബി 

NOVEMBER 21, 2020, 7:57 PM

കഞ്ചാവ് കൈവശം വെച്ചതിന് സിനിമാ താരം ഭാരതി സിങിനെ നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ അറസ്റ്റ് ചെയ്തു. ഇവരുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ 86.5 ഗ്രാം കഞ്ചാവ് എൻ.സി.ബി നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യംചെയ്യലിനിടെ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി ഭാരതി സിങും ഭർത്താവ് ഹർഷ് ലിംബാച്ചിയ എന്നിവർ കുറ്റം സമ്മതിച്ചിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്‌മഹത്യയ്ക്ക് ശേഷം ബോളിവുഡിന്റെ മയക്കുമരുന്ന് ബന്ധം പുറത്തുവന്നിരുന്നു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS