നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഹാസ്യതാരം ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തു

NOVEMBER 21, 2020, 10:03 PM

മുംബൈ:നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഹാസ്യതാരം ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തു.ഇവരുടെ വീട്ടിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തതിനെ തുടർന്ന് ഭാരതിയെയും ഭർത്താവ് ഹർഷ് ലിംബാചിയ്യയെയും എൻ.സി.ബി. കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് ഭാരതിയെ അറസ്റ്റ് ചെയ്തത്. ഭാരതിയും ഭർത്താവ് ഹർഷും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കുറ്റസമ്മതം നടത്തിയതായി അധികൃതർ പറഞ്ഞു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS