നടി കങ്കണ റണാവത് ഓഫീസിന്റെ ഒരു ഭാഗം  പൊളിച്ചതിന് വൻ തുക നഷ്ടപരിഹാരം ആവിശപ്പെട്ടു.

SEPTEMBER 16, 2020, 8:29 AM

മുംബൈ: നടി കങ്കണ റണാവത് ഒഫീസിന്റെ ഒരു ഭാഗം പൊളിച്ചതിന് വൻ തുക നഷ്ടപരിഹാരം ആവിശ്യപ്പെട്ടു.രണ്ടു കോടി രൂപയാണ് നഷ്ടപരിഹാര തുകയായി കങ്കണ ബൃഹദ് മുംബൈ കോർപ്പറേഷനിൽ നിന്ന് അവിശ്യപ്പെട്ടിരിക്കുന്നത്.നേരത്തെ നൽകിയ പരാതിയിൽ ഭേദഗതി വരുത്തിയാണ് കങ്കണ രണ്ടു കോടി ആവശ്യപ്പെട്ടിരിക്കുന്നത്.

vachakam
vachakam
vachakam
TRENDING NEWS
RELATED NEWS