ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയം അമിത് ഷാ

NOVEMBER 29, 2021, 7:28 AM

ന്യൂഡൽഹി:ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ത്രിപുരയിലെ വിജയം സമ്മാനിച്ചതിന് വോട്ടര്‍മാര്‍ക്ക് നന്ദി.

ബിജെപിയുടെ വികസന രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിനാണ് തിരി തെളിഞ്ഞത്.

vachakam
vachakam
vachakam

ഇത് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അമിത്ഷാ വ്യക്തമാക്കി.

കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ബിജെപി സ്വാധീനത്തെ ഇരട്ട എഞ്ചിന്‍ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്.

അതേസമയം തെരഞ്ഞെടുപ്പിലെ വിജയം ദേശീയ, വികസന അനുകൂല ശക്തികളുടെ വിജയമാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു.

vachakam
vachakam
vachakam

മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെയും സംസ്ഥാന പാര്‍ട്ടി നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam