കാര്യമായ  ഫലപ്രാപ്തിയില്ലെന്ന് കണ്ടെത്തൽ റെംഡിസിവിർ വിലക്കി  WHO

NOVEMBER 21, 2020, 4:02 PM

കൊവിഡ് ബാധിതതർക്ക് റെംഡിസിവിർ നൽകേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. മരുന്നിന് കാര്യമായ ഫലപ്രാപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 

മലേറിയക്കെതിരെയുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച് ഐ വിക്കുപയോഗിക്കുന്ന ലോപിനവിർ എന്നിവയും ഫലപ്രദമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. 

English summary : Remdesivir is not efficient to treat covid patients ;WHO

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS