കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഒന്നാം വാർഷികം എത്തിയപ്പോൾ യു.എസ്. ജനതയുടെ മരണനിരക്ക് മഹാമാരിയുടെ ഫലമായി എത്തിനിൽക്കുന്നത് 500,000 എന്നതിലും കടന്നാണ്. യു.എസിന്റെ പ്രമുഖ ഡോക്ടർ ആന്റണി ഫൗസി പറയുന്നത് 'തികച്ചും അവിശ്വസിനീയം' എന്നാണ്.
എല്ലാവരെയും പരാജയപ്പെടുത്തിയ മഹാമാരി വ്യാപനം ചരിത്രപരമായ പ്രാധാന്യം നേടി എടുത്തു. ജനങ്ങൾ ഈ മാഹാമാരിയെക്കുറിച്ച് ശതാബ്ദങ്ങൾ സംസാരിച്ചു കൊണ്ടിരിയ്ക്കും എന്ന്. ശനിയാഴ്ചത്തെ കണക്കുകൾ അനുസരിച്ച്, 1900 മരണങ്ങൾ പ്രതിദിനം ഉണ്ടാകുന്നു.
2020 ൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ കുറഞ്ഞു എന്നു പറയാം. മുൻ പ്രസിഡന്റ് ഭരണകാലത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരുന്നതും കൃത്യവിലോപങ്ങൾക്കൊണ്ടും മഹാമാരി കൂടുതൽ വ്യാപിച്ചു എന്ന് പ്രസിഡന്റ് ബൈഡന്റെ ഉപദേശകൻ സള്ളിവൻ പറഞ്ഞു.
ഡോക്ടർ ഫൗസി പറയുന്നത് 'ജൂലൈ മാസത്തിൽ ആവശ്യമുള്ള അത്രയും കോവിഡ് വാകിസൻ 600 മില്യൻ ഡോസുകളും ലഭിച്ചിരിയ്ക്കും, 300 മില്യൻ ജനങ്ങൾക്ക് വേണ്ടതു മുഴുവനും' എന്നു പറഞ്ഞു. വാക്സിൻ വിതരണം പുരോഗമിക്കുന്നതനുസരിച്ച് രോഗം നിയന്ത്രണ വിധേയമാകുന്നുണ്ട് എന്നാണ് അമേരിയ്ക്കയിൽ ജനജീവിതം സാധാരണ നിലയിൽ എത്തും.
The US in about surpass half a million Covid-19 deaths
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.