കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കുഞ്ഞുമുഹമ്മദ് മരിച്ചു

SEPTEMBER 14, 2020, 7:39 PM

കേച്ചേരി: പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റായും തണൽ  ചാരിറ്റബിൾ സൊസൈറ്റി മുൻ പ്രസിഡന്റുമായിരുന്ന കേച്ചേരി പറപ്പൂർ മുസ്ലിം വീട്ടിൽ കുഞ്ഞുമുഹമ്മദ് (78) കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. രണ്ടാഴ്ച മുമ്പ് കാലിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സയ്ക്കിടെ കോവിഡ് പിടിപെട്ട് കുഞ്ഞുമുഹമ്മദ് മരിച്ചത്. ഭാര്യ: ബീക്കുട്ടി. മക്കൾ: ഫൗസിയ, ഷംസിയ, നാഫിയ, നൗഷിയ, ഷഹീന, ഫൈസൽ. മരുമക്കൾ: സിദ്ദിഖ്കുട്ടി, ഉക്കാഷ്, സലാവുദ്ദീൻ, ഷിഹാബുദ്ദീൻ, ഷെക്കീർ (ഗൾഫ്), ഷഹന 

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam