കൈവ്: സന്ദര്‍ശന വേളയില്‍ മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യൂസി നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ഉക്രെയ്‌നിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മൊസാംബിക്കിന്റെ തലസ്ഥാനമായ മാപുട്ടോയില്‍ ഉക്രെയ്ന്‍ എംബസി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുലേബ ഈ ആഴ്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം ആരംഭിച്ചിരുന്നു. മെയ് 25 ന് റുവാണ്ടയുടെ പ്രസിഡന്റ് പോള്‍ കഗാമെയെ സന്ദര്‍ശിച്ചു.
ആഫ്രിക്കന്‍ രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധം വളര്‍ത്തിയെടുക്കാനും യുദ്ധത്തോടുള്ള നിഷ്പക്ഷ നിലപാടുകള്‍ ഉപേക്ഷിക്കാനായി പ്രേരിപ്പിക്കാനുമുള്ള ശ്രമമായിരുന്നു ഈ യാത്ര.
Honoured to be received by Mozambique’s President @Filipe_Nyusi. Grateful for his solidarity with the Ukrainian people. We agreed to work on boosting bilateral relations on the basis of mutual respect and interests. As a first step, Ukraine will establish an embassy in Maputo. pic.twitter.com/ReUgIes7EV
— Dmytro Kuleba (@DmytroKuleba) May 26, 2023
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്