ടോക്യോയിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം

JULY 23, 2021, 3:54 PM

ടോക്യോ: ടോക്യോയിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിന് പുറത്ത് പ്രതിഷേധം ശക്തം.കോവിഡ്-19 വ്യാപനത്തിനിടയില്‍ ഒളിമ്പിക്‌സ് നടത്തുന്നതിനെ  എതിർത്തുകൊണ്ട്  ഒളിമ്പിക്സ് കായികമാമാങ്കത്തിന് തിരിതെളിയാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ഒരു സംഘം രംഗത്തെത്തിയിരിക്കുന്നത്.

ഇവര്‍ പ്രതിഷേധം തുടരാനുള്ള ഒരുക്കത്തിലാണ്. ഒളിമ്പിക്‌സ് റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യം ഉന്നയിക്കുന്നത്.ജപ്പാനിലുടനീളം വലിയ പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങള്‍ കോവിഡ്-19 മൂലം ബുദ്ധിമുട്ടുന്നതിനിടേ ഒളിമ്പിക്‌സ് നടത്തുന്ന കമ്മിറ്റിയ്‌ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ജനങ്ങള്‍ തീരുമാനം എടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam