ലോകത്തിലെ ആദ്യത്തെ പാസഞ്ചര്‍ എ 330-800 വിമാനം ആദ്യമായി സര്‍വ്വീസ് നടത്തി

NOVEMBER 21, 2020, 5:19 PM

ലോകത്തിലെ ആദ്യത്തെ പാസഞ്ചര്‍ എ 330-800 വിമാനം ആദ്യമായി സര്‍വ്വീസ് നടത്തി. എ 330-800 വിമാനം ഇന്നലെ കുവൈറ്റില്‍ നിന്നും ദുബായിലേക്കാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ പറന്നെത്തിയത്.

നവംബര്‍ 20ന് 11.28നാണ് വിമാനം പുറപ്പെട്ടത്. വിമാനം ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റ് ദുബായില്‍ ചെലവഴിച്ചു. തുടര്‍ന്ന് 14.51 ന് തിരികെ പുറപ്പെട്ട വിമാനം 15.17ന് കുവൈറ്റിലെത്തി.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS