മഡഗാസ്‌കന്‍ പ്രസിഡന്റ് ആന്‍ഡ്രി രാജോലിനനെ കോലപ്പെടുത്താൻ ഗൂഢാലോചന

JULY 23, 2021, 3:45 AM

അന്റനാരിവോ: മഡഗാസ്‌കന്‍ പ്രസിഡന്റ് ആന്‍ഡ്രി രാജോലിനനെ കോലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്‌ വദേശ പൗരന്മാരടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട വിദേശികളുടെ രാജ്യമേതാണെന്നോ അവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അധികൃതർ വെളുപ്പെടുത്തിയിട്ടില്ല.

ഗൂഢാലോചന പദ്ധതിയെക്കുറിച്ച്‌ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പിടിയിലായ കുറ്റവാളികള്‍ രാഷ്ട്രത്തലവന്‍ ഉള്‍പ്പെടെ നിരവധി പേരെ വധിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നുവെന്നും രാജ്യത്തെ അറ്റോര്‍ണി ജനറല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിനും നിയമപ്പോരാട്ടങ്ങള്‍ക്കുമൊടുവിലാണ് 2019ല്‍ ആന്‍ഡ്രി രാജോലിന മഡഗാസ്‌കര്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam