സൗദിയില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്​ സ്ഥിരീകരിച്ചു

NOVEMBER 21, 2020, 8:21 PM

സൗദിയില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്​ സ്ഥിരീകരിച്ചു ​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു . 478 പേര്‍ കോവിഡ്​ മുക്തി നേടി.ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355034 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342882 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5761 ആണ്​.

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്‍റീനില്‍ കഴിയുന്നവരു​െട എണ്ണം 6391 ആയി കുറഞ്ഞു​.

ഇതില്‍ 796 പേര്‍ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.6 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു .

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS