കേരളത്തിൽ കുടുങ്ങിയ സൗദി മലയാളികൾക്ക് നാളെ മുതൽ സൗദിയിലേയ്ക്ക് മടങ്ങാം

SEPTEMBER 14, 2020, 11:25 AM

റിയാദ്: കേരളത്തിൽ കുടുങ്ങിയ സൗദി മലയാളികൾക്ക് നാളെ മുതൽ സൗദിയിൽ പ്രവേശിക്കാം. 15ാം തീയതി രാവിലെ 6 മുതൽ എല്ലാത്തരം വിസാകാർക്കും സൗദിയിൽ പ്രവേശിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സൗദിയിൽ നിന്നും എൻട്രി വിസയിൽ നാട്ടിൽ എത്തുകയും എന്നാൽ കെറോണ വൈറസ് മൂലം സൗദിയിലേയ്ക്ക് നിഞ്ചിത തീയതിക്കകം തിരികെ പോകാൻ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികളുടെ കീഴിൽ ആശ്രിതരായി കഴിയുന്നവർക്കും വിദേശികൾക്കും സൗദിയിലേയ്ക്ക് മടങ്ങാം. നിലവിൽ വിസയും റീഎൻട്രി വിസയും ഉള്ളവർക്കാണ് തിരികെ സൗദിയിൽ പ്രവേശിക്കാനാകുക. അതോടൊപ്പം തൊഴിൽ വിസ, സന്ദർശക വിസ തുടങ്ങി എല്ലാത്തരം വിസയിലുള്ളവർക്കും റീ എൻട്രിയിൽ സൗദിയിൽ നിന്നും നാട്ടിൽ എത്തിയവർക്കും 15-ാം തീയതി ചൊവ്വാഴ്ച മുതൽ സൗദിയിലേയ്ക്ക് മടങ്ങാനാകും.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam