ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ലെ ഹെ​നാ​ന്‍ പ്ര​വ​ശ്യ​യി​ല്‍ ഒ​രു മ​ര​ണം.

SEPTEMBER 26, 2021, 7:36 AM

ബെ​യ്ജിം​ഗ്:ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ചൈ​ന​യി​ലെ ഹെ​നാ​ന്‍ പ്ര​വ​ശ്യ​യി​ല്‍ ഒ​രു മ​ര​ണം.രണ്ടു പേരെ കാണാതായി.

വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ തൊ​ട്ടു പെ​യ്ത മ​ഴ​യി​ല്‍ 15 ടൗ​ണ്‍​ഷി​പ്പു​ക​ള്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. 8,000 ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ര്‍​ന്ന് ന​ന്‍​ജാ​വോ കൗ​ണ്ടി​യി​ലെ 13 ടൗ​ണ്‍​ഷി​പ്പി​ലും ന​ന്യാം​ഗ് സി​റ്റി​യി​ലെ ഫാം​ഗ്‌​ചെം​ഗ് കൗ​ണ്ടി ര​ണ്ടി​ലും വൈ​ദ്യു​തി​യും ആ​ശ​യ​വി​നി​മ​യ​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

vachakam
vachakam
vachakam

ന​ന്‍​ജാ​വോ കൗ​ണ്ടി​യി​ലെ 11 ഗ്രാ​മ​ങ്ങ​ളി​ലു​ള്ള 27,554 പേ​ര്‍​ക്ക് പു​റം ലോ​ക​വു​മാ​യു​ള്ള ബ​ന്ധം താ​ത്കാ​ലി​ക​മാ​യി ന​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും പി​ന്നീ​ട് വീ​ണ്ടും പു​ന​സ്ഥാ​പി​ച്ചു.

വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ മേ​ഖ​ല​യി​ലാ​ണ് ഒ​രാ​ള്‍ മ​രി​ച്ച​ത്. കാണാതായവരെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam