ഒമാനിലെ  സമ്പൂർണ്ണ ലോക്ഡൗണ്‍ ഇന്ന് പുലര്‍ച്ചെ അവസാനിച്ചു

JULY 24, 2021, 8:39 AM

ഒമാനിലെ  സമ്പൂർണ്ണ ലോക്ഡൗണ്‍ ഇന്ന് പുലര്‍ച്ചെ അവസാനിച്ചു. ഒമാനില്‍ കോവിഡ്-19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏര്‍പ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ്ണ ലോക്ഡൗണ്‍ ഇന്ന് (July 24) അവസാനിച്ചു . നാളെ മുതല്‍ സായാഹ്ന ലോക്ഡൗണ്‍ പുനരാരംഭിക്കും.

വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് വരെയുള്ള സായാഹ്ന ലോക്ഡൗണ്‍ ജൂലൈ 31 വരെ തുടരും.സായാഹ്ന ലോക്ഡൗണില്‍ അനുമതിയുള്ള ഹോട്ടലുകള്‍ക്കും കഫറ്റീരിയകള്‍ക്കും ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.നാലു ദിവസത്തെ സമ്പൂർണ്ണ അടച്ചിടലില്‍ നിയമലംഘനങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam