മസ്കറ്റ് വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം നല്കി. കൊവിഡ് സുരക്ഷാ നടപടികളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയത്. ആഗോളതലത്തില്‍ അന്താരാഷ്ട്ര വിമാനത്താവങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാനടപടികള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അന്താരഷ്ട്ര റേറ്റിഗ് ഏജന്‍സിയായ സ്കൈ ട്രാക്സിന്റെ ഫോര്‍ സ്റ്റാര്‍ റേറ്റിഗാണ് വിമാനത്താവളത്തിന് ലഭിച്ചത്.
ആരോഗ്യ, സുരക്ഷ ശുചിത്വ നടപടികളുടെ കാര്യക്ഷമതയും സ്ഥിരതയുമാണ് പ്രധാനമായും വിലയിരുത്തിയത്. ഡിപ്പാര്‍ച്ചര്‍, അറൈവല്‍ അടക്കം യാത്രയുടെ എല്ലാ ഘട്ടങ്ങളിലുമുള്ള ശുചീകരണവും അണുമുക്തമാക്കലുമടക്കം കാര്യങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.
അടുത്തിടെ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് അക്രഡിറ്റേഷന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചിരുന്നു. വിമാനത്താവളങ്ങളില്‍ നടപ്പാക്കിയ കൊവിഡ് ആരോഗ്യസുരക്ഷ നടപടികള്‍ കണക്കിലെടുത്തുള്ളതായിരുന്നു ഇൗ അക്രഡിറ്റേഷന്. ഇൗ അംഗീകാരം ലഭിക്കുന്ന പശ്ചിമേഷ്യയിലെ ആദ്യ വിമാനത്താവളമാണ് മസ്കത്തിലേത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
Follow vachakam.com on Facebook (Facebook.com/vachakam), Twitter and Subscribe Vachakam.com's YouTube Channel (YouTube.com/vachakam).
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടു സംബന്ധിച്ച വാർത്തകൾ, നിങ്ങൾ എഴുതിയ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മറ്റു രചനകൾ വാചകം.കോം -ൽ പ്രസിദ്ധീകരിക്കുന്നതിനായി [email protected] ലേക്ക് ഇമെയിൽ അയക്കുക.
വാചകം.കോം ആർട്ടിക്കിൾ, അനുഭവങ്ങൾ പാഠങ്ങൾ, കിഡ്സ് എന്നീ സെക്ഷനുകളിൽ പ്രസിദ്ധീകരിക്കുന്ന കഥ, കവിത, ലേഖനങ്ങൾ, മറ്റു രചനകൾ എന്നിവയുടെ പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. ഇവയുടെ പകർപ്പവകാശo സംബന്ധിച്ചതോ, മറ്റു പരാതികളിലോ Vachakam Ltd കക്ഷി ആയിരിക്കുന്നതല്ല.