സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സിലെ ഡാര്‍ലിങ് നദിയില്‍ ദശലക്ഷക്കണക്കിന് മത്സ്യങ്ങള്‍ ചത്തടിഞ്ഞു. നീരൊഴുക്ക് കുറഞ്ഞത്, ജലത്തിന്റെ മോശം ഗുണനിലവാരം, പെട്ടെന്നുള്ള താപനില വ്യതിയാനങ്ങള്‍ എന്നിവ കാരണമാണ് മത്സ്യങ്ങള്‍ ചത്തടിയുന്നതെന്നാണ് വിലയിരുത്തുന്നത്.
2018 ലും 2019 ലും പ്രദേശത്ത് ലക്ഷക്കണക്കിന് മത്സ്യം ചത്തടിഞ്ഞിരുന്നു. വെള്ളം വറ്റിയതും വ്യാപിച്ച വിഷപ്പായലുമാണ് കാരണമെന്ന് സര്‍ക്കാര്‍ ഫിഷറീസ് വക്താവ് കാമറൂണ്‍ ലേ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്