സൗദി അറേബ്യയിലേക്ക് എയർ ഇന്ത്യ സർവ്വീസ് പുനരാരംഭിക്കുന്നു

SEPTEMBER 26, 2021, 11:31 AM

സൗദി അറേബ്യയിലേക്ക് അടുത്ത മാസം മുതൽ സർവ്വീസ് പ്രഖ്യാപിച്ച്‌ എയർ ഇന്ത്യ.

ഒക്ടോബർ 31 മുതലാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്കും തിരിച്ചും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചത്.

ഇന്ത്യയിൽ നിന്ന് സൗദിയിലെ പ്രധാന നഗരികളായ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങളിലേക്ക് സർവ്വീസുകൾ ഉണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

vachakam
vachakam
vachakam

എന്നാൽ, ഇന്ത്യയിൽ നിന്ന് ഏതെല്ലാം വിമാനത്താവളങ്ങളിൽ നിന്നാണ് സർവ്വീസുകൾ ഉണ്ടാകുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനമാണ് എയർ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സർവ്വീസ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam