ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ തീപിടിത്തം

NOVEMBER 21, 2020, 10:27 PM

ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ തീപിടിത്തം.ശനിയാഴ്ച വൈകുന്നേരും 4.20ഓടെയാണ് ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് സംഭരണശാലയില്‍ തീപ്പിടുത്തമുണ്ടായത്. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമന സേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി സ്ഥലത്ത് പരിശോധന നടത്താന്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തിയിരുന്നു.

vachakam
vachakam
vachakam

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS