ഇക്വഡോറിലും പെറുവിലും ഭൂചലനം; നാലു പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

MARCH 19, 2023, 2:51 AM

ക്വിറ്റോ: തെക്കന്‍ ഇക്വഡോറിനെയും വടക്കന്‍ പെറുവിനെയും പിടിച്ചു കുലുക്കി ഭൂചലനം. 6.8 തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. പസഫിക് തീരത്ത് ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വായാകിലിന് 50 മൈല്‍ തെക്കാണ് പ്രഭവകേന്ദ്രം.

വ്യാപക നാഷനഷ്ടം ഭൂചലനം മൂലം സംഭവിച്ചിട്ടുണ്ട്. നാലു പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക വിവരം. ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. 

തീരദേശ നഗരമായ എല്‍ ഓറോയില്‍ മൂന്നു പേര്‍ മരിച്ചു. സെന്‍കയില്‍ കാറിന് മുകളിലേക്ക് കെട്ടിടം ഇടിഞ്ഞുവീണ് ഒരാളും മരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam