വെണ്ടക്ക കിച്ചടി

AUGUST 21, 2021, 7:07 AM

 ആവശ്യ സാധനങ്ങൾ :

12 വെണ്ടക്ക വട്ടത്തിൽ അരിഞ്ഞത്

1/2 കപ്പ്‌ തേങ്ങ

vachakam
vachakam
vachakam

1/2 കപ്പ് തൈര്

2 T സ്‌പൂൺ ജീരകം

1 കഷ്ണം ഇഞ്ചി

vachakam
vachakam
vachakam

കടുക് 1T സ്‌പൂൺ

പച്ചമുളക് 2

തളിക്കാൻ ആവശ്യമായ വെളിച്ചെണ്ണ. ഉപ്പ്. കറിവേപ്പില. വറ്റൽമുളക്. ...

vachakam
vachakam

തയ്യാറാക്കേണ്ട വിധം:

ഒരു പാനിൽ എണ്ണ ഒഴിച്ച് ചുടാക്കി അതിലേക്കു അറിഞ്ഞു വെച്ച വെണ്ടയ്ക്ക ആവശ്യത്തിന് ഉപ്പ് ചേർത്ത് തിരുമ്മി വറുത്തു കോരി മാറ്റി വെക്കുക....

ഇനി തേങ്ങ. പച്ചമുളക്. ഇഞ്ചി. ജീരകം. ഒരു T സ്‌പൂൺ കടുക് കുറച്ചു തൈരും ചേർത്ത് (വെള്ളം ഒഴിക്കരുത് ) മിക്സിയിൽ നന്നായി അരച്ചെടുക്കുക ഒരു ബൗളിലേക്ക് മാറ്റി അതിലേക്കു ബാക്കിയുള്ള തൈരും വറുത്തു വെച്ച വെണ്ടക്കയും അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കുക ഇനി ഇതിലേക്ക് കടുക് വറ്റൽ മുളക് വേപ്പില താളിച്ചു ചേർക്കുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam