സ്വീറ്റ് കോണ്‍ എഗ്ഗ് ഡ്രോപ്പ് സൂപ്പ് 

AUGUST 23, 2022, 11:51 AM

ആവശ്യമുള്ളവ

സ്വീറ്റ് കോൺ -1 കപ്പ്‌

കാരറ്റ് -1/2കപ്പ്‌(ചെറുതായി അരിഞ്ഞത് )

vachakam
vachakam
vachakam

ബീൻസ് -1/2 കപ്പ്‌

സ്പ്രിംഗ് ഒനിയൻ-1 തണ്ട്

മുട്ട -1 എണ്ണം

vachakam
vachakam
vachakam

കോൺ ഫളൌർ-2 ടേബിൾ സ്പൂൺ (കുറച്ചു വെള്ളത്തിൽ കലക്കി വയ്ക്കുക)

ചിക്കൻ സ്റ്റോക്ക്‌ -1 ലിറ്റർ

ഉപ്പ്-ആവശ്യത്തിന്

vachakam
vachakam

കുരുമുളക് പൊടി -ആവശ്യത്തിന്

ഷുഗർ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

Step 1

ഒരു പാനിൽ ചിക്കൻ സ്റ്റോക്ക്‌ ഒഴിച്ച് തിളച്ചതിനു ശേഷം കാരറ്റ്, ബീൻസ്‌ സ്വീറ്റ് കോൺ എന്നിവ ചേർത്ത് ഒന്ന് തിളപ്പിക്കുക.വെജിടബൽ അധികം വേവിക്കരുത്.

Step 2

ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി ഷുഗർ എന്നിവ ചേര്ക്കുക സോയ്‌ സോസ് ചേര്ക്കുക

Step 3

കോൺ ഫ്ലോര് ചേർത്ത് സൂപ് ആവശ്യത്തിന് തിക്കാക്കുക .

Step 4

ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട കുറച്ചു കുറച്ചു ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക

Step 5

ബൌളിലേക്ക് മാറ്റി സ്പ്രിംഗ് ഒനിയൻ മുകളിലിട്ടു ചില്ലി വിനിഗർ ആവശ്യത്തിന് ചേർത്ത് കഴിക്കാം .



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam