സേമിയ പാൽ ഐസ്

JULY 18, 2021, 7:28 AM

ചേരുവകൾ

പാൽ -2cup

സേമിയ -2Tbs

vachakam
vachakam
vachakam

കണ്ടെൻസ് മിൽക്ക് 4Tbs

വാനില എസ്സെൻസ്/ ഏലക്കാപ്പൊടി -1/4tsp

പഞ്ചസാര- 1/4 cup

vachakam
vachakam
vachakam

തയാറാക്കുന്ന വിധം

ഒരു പാനിൽ പാൽ ഒഴിച്ച് തിളപ്പിക്കുക അതിലേക്ക് സേമിയ ,പഞ്ചസാര , കണ്ടെൻസ് മിൽക്ക് ,

വാനില എസ്സെൻസ് / ഏലക്കാപൊടി ചേർത്ത സേമിയ വേവുന്നത് വരെ തിളപ്പിക്കുക. അതിനു ശേഷം തണുത്ത സേമിയ മിക്സ് ഒരു മോൾഡിൽ ഒഴിച്ച് കുറഞ്ഞത് 8 മണിക്കൂർ ഫ്രീസ് ചെയ്യുക. അതിനു ശേഷം മോൾഡിൽ നിന്ന് എടുത്തു കഴിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam