വേറിട്ട രുചിയിൽ ഈസിയായി റവ അയല ഫ്രൈ 

JANUARY 27, 2021, 10:36 PM

ആവശ്യമുള്ള സാധനങ്ങൾ

അയല നാലെണ്ണം

റവ 100 ഗ്രാം

vachakam
vachakam
vachakam

ഇഞ്ചി പേസ്റ്റ് 50 ഗ്രാം

വെളുത്തുള്ളി പേസ്റ്റ് 50 ഗ്രാം

കുരുമുളക് (പൊടിച്ചത്) 20 ഗ്രാം

vachakam
vachakam
vachakam

കാന്താരി മുളക് പേസ്റ്റ് 12 എണ്ണം

കറിവേപ്പില പേസ്റ്റ് മൂന്ന് കതിര്‍പ്പ്

ചെറുനാരങ്ങാനീര് രണ്ട് നാരങ്ങയുടെ

ഉപ്പ് ആവശ്യത്തിന്

വെളിച്ചെണ്ണ 600 മില്ലി

തയ്യാറാക്കുന്ന വിധം

അയലയും റവയും ഒഴികെയുള്ള ചേരുവകള്‍ യോജിപ്പിച്ച്, അയലയില്‍ പുരട്ടി 30 മിനുട്ട് വെക്കുക. പിന്നീട് റവയില്‍ ഒന്നു മുക്കിയ ശേഷം എണ്ണയില്‍ വറുത്ത് കോരുക.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam