സ്വാദിഷ്ടമായ ​ഗോവൻ പോർക്ക് വിന്താലു

JANUARY 27, 2021, 10:50 PM

ചേരുവകൾ

എണ്ണ   – 1/4കപ്പ്

പോർക്ക്  –  500 ഗ്രാം

vachakam
vachakam
vachakam

സവാള (കൊത്തിയരിഞ്ഞത്) – 2 എണ്ണം

തക്കാളി (കൊത്തിയരിഞ്ഞത്)   – 3 എണ്ണം

ഇഞ്ചി അരച്ചത് – 2 ടേബിൾ സ്പൂൺ

vachakam
vachakam
vachakam

വെളുത്തുള്ളി അരച്ചത് – 1 ടേബിൾ സ്പൂൺ

കാശ്മീരി മുളക്‌പൊടി – 1 ടീസ്പൂൺ

വെള്ളം ആവശ്യത്തിന്

ഉപ്പ്  പാകത്തിന് 

കടുകരച്ചത് തയ്യാറാക്കണം

(കടുക്                    – 1 ടേബിൾസ്പൂൺ

വിനാഗിരി                    – 1 ടേബിൾസ്പൂൺ

ഇവ നന്നായി അരക്കുക.)

മസാലക്ക് വേണ്ട ചേരുവകൾ

ജീരകം                    – 1 ടീസ്പൂൺ

ഗ്രാമ്പൂ                    – 3 എണ്ണം

ഏലക്ക                    – 3 എണ്ണം

കറുവപ്പട്ട                    – 2 എണ്ണം

ഇവ നന്നായി പൊടിക്കുക.

തയ്യാറാക്കുന്ന വിധം

പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. പോർക്ക് കഷ്ണങ്ങൾ രണ്ട് മിനിറ്റ് വറുക്കുക. ചെറുതായി വാടിയ ശേഷം വാങ്ങി വെക്കുക. അതേ എണ്ണയിൽ സവാള വഴറ്റി തക്കാളി, വെളുത്തുള്ളിയും ഇഞ്ചിയും പേസ്റ്റാക്കിയത് എന്നിവ ചേർത്ത് വഴറ്റുക. കടുക് അരച്ചത് ചേർത്ത് ചെറുതീയിൽ വഴറ്റണം. മുളകുപൊടിയും മഞ്ഞളും ചേർത്തിളക്കി മസാലക്കൂട്ടും ചേർത്ത് മൊരിയിച്ച് എടുക്കുക. ശേഷം വെള്ളവും പോർക്കും ഉപ്പും ചേർത്ത് ചെറുതീയിൽ 20 മിനിട്ട് വേവിക്കുക. സ്വാദിഷ്ടമായ ​ഗോവൻ പോർക്ക് വിന്താലു തയ്യാർ 

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam