പാലട പ്രഥമന്‍

AUGUST 1, 2021, 9:03 PM

ചേരുവകള്‍

അട    -  ¼ കിലോ

പാല്‍     -  3 ലിറ്റര്‍

vachakam
vachakam
vachakam

പഞ്ചസാര  -  ¾ ഗ്ലാസ്

നെയ്യ്

ഏലയ്ക്കാപൊടി

vachakam
vachakam
vachakam

തയ്യാറാക്കുന്ന വിധം

വാങ്ങിയ അട ആണെങ്കില്‍ 15 മിനിറ്റെങ്കിലും അട ചൂടുവെള്ളത്തില്‍ കുതിര്‍ത്തിരിക്കണം. പിന്നെ പച്ചവെള്ളത്തില്‍ കഴുകി എടുക്കണം. എന്നാല്‍ തമ്മില്‍ തമ്മില്‍ ഇത് ഒട്ടിപിടിക്കില്ല. 2 ലിറ്റര്‍ പാല്‍ തിളപ്പിക്കുക. തിളച്ച് കുറച്ച് വറ്റിവരുമ്പോള്‍ അട ചേര്‍ത്ത് വേവിയ്ക്കുക. പഞ്ചസാര ചേര്‍ത്ത് പിന്നെയും വേവിയ്ക്കുക. നല്ലപോലെ കുറുകി വരുമ്പോള്‍ ഏലക്കായ് പൊടി ചേര്‍ത്ത് ചൂടോടെയോ തണുപ്പിച്ചോ കഴിയ്ക്കാവുന്നതാണ്.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam