പാതിശപ്ത

FEBRUARY 12, 2022, 11:12 AM

 റെസിപ്പികൾ

ചേരുവകൾ:

1/2 ടിൻ (200 ഗ്രാം) മിൽക്ക്‍മെയ്ഡ്

vachakam
vachakam
vachakam

1 tbsp  എവരിഡേ ഷാഹി നെയ്യ്

1 ½  കപ്പ്തേങ്ങ, ചുരണ്ടിയത്

10 അണ്ടിപ്പരിപ്പ്, മുറിച്ചത്

vachakam
vachakam
vachakam

2 tbsp ഉണക്കമുന്തിരി, മുറിച്ചത്

4 tbsp കുതിർത്ത അരി

1 കപ്പ്മൈദ (ഓൾ പർപ്പസ് ഫ്ലോർ)

vachakam
vachakam

1 നുള്ള്ബേക്കിംഗ് സോഡ

തയ്യാറാക്കുന്ന വിധം

 മിൽക്ക്‍മെയ്ഡ്, തേങ്ങ, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ മിക്സ് ചെയ്ത് മാറ്റിവെക്കുക. കുതിർത്ത അരി ഗ്രൈൻഡ് ചെയ്ത് മാവ് ആക്കുക. ഒരു ബൌളിൽ, അരിമാവ്, മൈദ, ബേക്കിംഗ് സോഡ എന്നിവ കുറച്ച് വെള്ളത്തിൽ മിക്സ് ചെയ്ത് മാവ് നേർപ്പിച്ചെടുക്കുക.

ഒരു നോൺ-സ്റ്റിക്ക് ഫ്രൈയിംഗ് പാൻ ചൂടാക്കി, അൽപ്പം നെയ്യ് തേച്ച് ഒരു തവി (ഏകദേശം 3 tbsp) മാവ് ഒഴിച്ച്, പാൻ ചുറ്റിച്ച്, പരത്തുക.

അത് ഗോൾഡൻ ബ്രൌൺ ആകുമ്പോൾ, അൽപ്പം മിൽക്ക്‍മെയ്ഡ് –തേങ്ങ മിശ്രണം ഒരറ്റത്ത് വെക്കുക. ക്രെപ് മറ്റേ സൈഡിലേക്ക് ചുരുട്ടുക. പാനിൽ നിന്നെടുത്ത്, ചൂടോടെ സെർവ് ചെയ്യുക.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam