ലിച്ചി പുഡ്ഡിംഗ്  

FEBRUARY 8, 2022, 8:48 AM

ആവശ്യമായ ചേരുവകൾ 

1/2 ടിൻ (200 ഗ്രാം)നെസ്റ്റലെ മിൽക്മെയ്ഡ്

3 കപ്പ് (450 മില്ലി)നെസ്റ്റലെ എ + നറിഷ് പാൽ

vachakam
vachakam
vachakam

3 ടേബിൾസ്പൂൺകസ്റ്റാർഡ് പൗഡർ

1 ടേബിൾസ്പൂൺജലാറ്റിൻ

2 ടേബിൾസ്പൂൺഇളം ചൂടുള്ള വെള്ളം

vachakam
vachakam
vachakam

200 മില്ലിഫ്രഷ് ക്രീം

1½ കപ്പ്നുറുക്കിയ ലിച്ചി

50 ഗ്രാംമാതളനാരങ്ങ

vachakam
vachakam

തയ്യാറാക്കുന്ന വിധം

കസ്റ്റാർഡ് പൗഡർ കുറച്ച് പാലിൽ ചേർത്ത് കട്ടി കുറഞ്ഞ ഒരു പേസ്റ്റ് ഉണ്ടാക്കി ബാക്കി പാലിലേക്കു ഒഴിക്കുക. ഇത് തിളപ്പിക്കുക.

ഇളം ചൂടുള്ള വെള്ളത്തിൽ ജലാറ്റിൻ കുതിർക്കുക. ഇളം ചൂടുള്ളപ്പോൾ ഇത് കസ്റ്റർഡിലേക്കു ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. നെസ്റ്റലെ മിൽക്ക് മെയ്ഡ് ചേർത്ത് നല്ലവണ്ണം യോജിപ്പിക്കുക. തണുക്കാൻ അനുവദിക്കുക.

ക്രീം വിപ്പ് ചെയ്ത് തണുത്ത കസ്റ്റർഡിൽ ചേർക്കുക. അരിഞ്ഞ ലിച്ചി ചേർത്ത്, ഒരു ഗ്ലാസ് ബൗളിൽ ഒഴിച്ച് സെറ്റ് ആകാൻ ഫ്രിഡ്ജിൽ വെക്കുക. മാതളനാരങ്ങ കൊണ്ട് അലങ്കരിച്ച് തണുപ്പിച്ചു വിളമ്പുക.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam