കേര മീൻ കറി ഉണ്ടാക്കാം

JULY 11, 2021, 8:12 AM

കേര മീൻ കറി ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങൾ

ഇഞ്ചി- 2 വലിയ കഷണം

vachakam
vachakam
vachakam

ചുവന്നുള്ളി- 200 ഗ്രാം

കുടം പുളി- 4 കഷണം

പച്ചമുളക്5 എണ്ണം വേപ്പില അൽപം

vachakam
vachakam
vachakam

മുളകു പൊടി – 4 ടേബിൾ സ്പൂൺ

മഞ്ഞൾപൊടി  1 ടേബിൾ സ്പൂൺ

മല്ലിപ്പൊടി 2സ്‌പൂൺ

കറിവേപ്പില  2 തണ്ട്

വെളിച്ചെണ്ണ- 5 സ്പൂൺ

ഉണ്ടാക്കുന്ന വിധം

മീൻ വെട്ടി കഴുകി ചെറിയ കഷണങ്ങൾ ആക്കി വെക്കുക

ചുവന്നുള്ളി, ഇഞ്ചി.പച്ചമുളക് എന്നിവ ചതച്ചു മാറ്റി വെക്കുക

കുടം പുളി അൽപം ഉപ്പു ചേർത്തു വെള്ളത്തിൽ ഇട്ടു വെക്കുക.

ചൂടായ മൺ ചട്ടിയിൽ 5സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു ഇതിലേക്കു ചതച്ചു വെച്ച കൂട്ടും, കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റുക.

മുളകു പൊടി.മല്ലിപൊടി.മഞ്ഞൾപൊടി.നന്നായി

മൂപ്പിക്കുക,

ഇതിലേക്ക്  1 കപ്പ്‌ തേങ്ങാ പാൽ ഒഴിക്കുക.

അരപ്പു തിളക്കുമ്പോൾ മീൻ കഷണങ്ങൾ ഇട്ടു ഉപ്പും പുളിയും ചേർത്ത്‌ ചെറു തീയിൽ നന്നായി വറ്റിച്ചെടുക്കുക.

വാങ്ങുമ്പോൾ 1 സ്പൂൺ പച്ച വെളിച്ചെണ്ണ, കറി വേപ്പില ഇവ ചേർത്തു ചട്ടി ചുറ്റിച്ചു വാങ്ങുക.

കേരമീൻ കറി തയ്യാർ !!!

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam