കക്കായിറച്ചി റോസ്റ്റ് 

JANUARY 24, 2021, 10:59 PM

ആവശ്യമുള്ള വസ്തുക്കള്‍ 

കക്കായിറച്ചി അരക്കിലോ

തക്കാളി രണ്ടെണ്ണം

vachakam
vachakam
vachakam

പച്ചമുളക് ആറെണ്ണം 

ചെറിയ ഉള്ളി അരിഞ്ഞത് 4 സ്പൂണ്‍

മുളക് പൊടിരണ്ട് ടീസ്പൂണ്‍ 

vachakam
vachakam
vachakam

മഞ്ഞള്‍പ്പൊടി ഒരു നുള്ള് 

വെളിച്ചെണ്ണ 

ഇഞ്ചി അരച്ചത് രണ്ട് ടീ സ്പൂണ്‍

ഉലുവ രണ്ട് ടീസ്പൂണ്‍ 

കറിവേപ്പില 

ഉപ്പ് പാകത്തിന് 

തയ്യാറാക്കുന്ന വിധം

കക്കായിറച്ചി  വൃത്തിയായി കഴുകിയ ശേഷം  ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്  ഉള്ളിയും പച്ചമുളകും കൂടി വഴറ്റാം. ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ചേര്‍ത്ത് വഴറ്റാം. അടുത്തതായി മുളക് പൊടിയും മഞ്ഞള്‍പ്പൊടിയും കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം കക്കായിറച്ചി ചേര്‍ക്കാം. ഇതിനോടൊപ്പം ബാക്കിയുള്ള ചേരുവകളും ചേര്‍ത്ത് ഇളക്കിയ ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിയ്ക്കാം.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam