ചിക്കൻ മുളകിട്ടത് 

AUGUST 1, 2021, 8:58 PM

ചിക്കൻ മുളകിട്ടത് 

1.ചിക്കൻ-800 gm

2.മഞ്ഞൾ പൊടി -1/4tsp+1/4 tsp

vachakam
vachakam
vachakam

3.മുളക്പൊടി -1 1/2 tbsp+half tsp

4.കാശ്മീരി മുളക്പൊടി -2 tbsp

5.Oil-3 tbsp

vachakam
vachakam
vachakam

6.പെരുംജീരകം -half tsp

7.കുരുമുളക് - half tsp

8.കറുവപ്പട്ട -ചെറിയ കഷ്ണം 

vachakam
vachakam

9.ഗ്രാമ്പു -6

10.ഏലക്ക -4

11.ഉലുവപ്പൊടി -2 നുള്ള് 

12.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tbsp

13.ചെറിയുള്ളി -15 nos

14.ഗരം മസാല -1/4 tsp

15.ചെറുജീരകം പൊടി -1 നുള്ള് 

16.തക്കാളി -1 

17.വെള്ളം -ആവശ്യത്തിന് 

18.ഉപ്പ് -ആവശ്യത്തിന് 

19.മല്ലിയില 

20.കറിവേപ്പില 

ഉണ്ടാകുന്ന വിധം 

800 gm ചിക്കനിൽ ആവശ്യത്തിന് ഉപ്പും കാൽ tsp മഞ്ഞൾ പൊടിയും അര tsp മുളകുപൊടിയും ചേർത്ത് തിരുമി വക്കണം. 

ഒരു പാനിൽ 3 tbsp ഓയിൽ ഒഴിച്ച് 6 മുതൽ 11 vareulla ചേരുവാൻ ഇട്ടു ചൂടായി ചെറുതായി മൊരിഞ്ഞു വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു പച്ച മണം മാറുമ്പോൾ ചെറിയുള്ളി ഇട്ടു കുറച്ച് ഉപ്പും ചേർത്ത്  വഴറ്റി വാടി വരുമ്പോൾ  മഞ്ഞൾ പൊടി,  മുളകുപൊടി, കാശ്മീരി മുളക്പൊടി, ഗരം മസാല, ചെറുജീരകം പൊടി ഇട്ടു പച്ച മണം മാറുമ്പോൾ തക്കാളി ചേർത്ത് വെന്ത് വരുമ്പോൾ ചിക്കൻ ചേർത്ത് ഇളകി മൂടി വച്ച് കുറച്ച് നേരം വേവിക്കണം ചിക്കനിൽ നിന്ന് വെള്ളം വന്ന് മുകളിൽ എണ്ണ തെളിഞ്ഞു വരുമ്പോൾ പച്ചമുളകും കറി വേപ്പില ഉം ചേർത്ത് ആവശ്യത്തിന് ചൂട് വെള്ളവും ഉപ്പും ചേർത്ത് അടച്ചു വേവിച്ചു എടുക്കുക. ശേഷം മുകളിൽ മല്ലിയില ഇട്ടു തീ ഓഫ്‌ ചെയ്യാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam