ചെറുപയർ ഹൽവ  

FEBRUARY 8, 2022, 8:53 AM

ചേരുവകൾ:

1 ടിൻ (400 ഗ്രാം) മിൽക്ക്‍മെയ്ഡ്

1 കപ്പ് എവരിഡേ ഷാഹി നെയ്യ്

vachakam
vachakam
vachakam

3 കപ്പ് a+ നറിഷ് മിൽക്ക്

1 കപ്പ് (150 ഗ്രാം)പരിപ്പ് (ചെറുപയർ)

3 tbspബദാം (ആൽമണ്ട്) ചെറുകഷണമാക്കിയത്

vachakam
vachakam
vachakam

3 tbspകിഷ്മിഷ് (ഉണക്കമുന്തിരി)

3 tbspപിസ്ത പരിപ്പ്, അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

vachakam
vachakam

പരിപ്പ് കഴുകി 30 മിനിട്ട് കുതിർത്ത് കട്ടിയുള്ള കുഴമ്പ് രൂപത്തിൽ ഗ്രൈൻഡ് ചെയ്യുക. ഒരു പാനിൽ നെയ്യ് ചൂടാക്കി, കുറഞ്ഞ തീയിൽ ഗോൾഡൻ ബ്രൌൺ ആകുന്നതുവരെ ഫ്രൈ ചെയ്യുക.

പാൽ ചേർത്ത് തുടർച്ചയായി ഇളക്കുക. പാൽ വറ്റുന്നതുവരെ കുറഞ്ഞ തീയിൽ കുക്ക് ചെയ്യുക. നെസ്‍ലെ മിൽക്ക്‍മെയ്ഡ് തുടർച്ചയായി ഇളക്കി, ഉദ്ദേശിക്കുന്ന രീതിയിൽ കുറുക്കുക.

ബദാം, ഉണക്കമുന്തിരി, പിസ്ത പരിപ്പ് എന്നിവ ഗാർണിഷ് ചെയ്ത് സെർവ് ചെയ്യുക.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam