ചെമ്പാ പുട്ട്

MAY 22, 2022, 8:37 AM

ചേരുവകൾ 

1. ചെമ്പാ പുട്ട് പൊടി - 250g

2. തേങ്ങ ചിരകിയത് -

vachakam
vachakam
vachakam

     ആവശ്യത്തിന് 

3. ഉപ്പ് - ആവശ്യത്തിന് 

4. പച്ച വെള്ളം -

vachakam
vachakam
vachakam

     ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 

        പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക അതിലേക്കു ആവശ്യത്തിന് ഉപ്പും കുറച്ചു തേങ്ങ ചിരകിയതും ചേർത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. അതിനുശേഷം അല്പം വെള്ളം കുടഞ്ഞു പൊടി കൈകൊണ്ട് തിരുമി നനച്ചെടുക്കുക. ആദ്യം ഒഴിച്ച വെള്ളം പൊടിയിൽ നന്നായി ചേർന്നതിനു ശേഷം അടുത്ത വെള്ളം കുടഞ്ഞു കൊടുക്കുക. പൊടി നനഞ്ഞോന്നു അറിയാനായി പൊടി കയ്യിൽ എടുത്തു പിടിച്ചു നോക്കുക. പരുവത്തിന് നനഞ്ഞു വന്ന പൊടി പുട്ട് കുറ്റിയിലേക്ക് നിറച്ചു കൊടുക്കുക. വേവിക്കാനായി കുക്കറിൽ വെള്ളം വെച്ച് അടപ്പിൽ നിന്നും വെയിറ്റു മാറ്റി ആവി വരാൻ വെക്കുക. ആവി വന്ന് കഴിയുമ്പോൾ പുട്ട് കുറ്റി അതിനു മുകളിലേക്കു വെച്ച് വേവിച്ചെടുക്കുക. സ്വാദിഷ്ടമായ ചെമ്പാ പുട്ട് തയ്യാർ.

vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
vachakam